ETV Bharat / bharat

House Collapsed in Vellore | വെല്ലൂരില്‍ വീട് തകര്‍ന്നുവീണ് കുട്ടികളടക്കം 9 പേര്‍ മരിച്ചു - വെല്ലൂരില്‍ വീട് തകര്‍ന്നുവീണു

വെള്ളിയാഴ്‌ച രാവിലെ പെയ്‌ത കനത്ത മഴയില്‍ (Vellore Heavy Rains) കെട്ടിടം നിലം പതിക്കുകയായിരുന്നു

house collapsed  house collapsed news  vellore house collapsed news  vellore house collapsed  house collapsed death news  house collapsed death  house collapsed 9 death  house collapsed 9 death news  mk stalin news  house collapsed mk stalin  house collapsed mk stalin news  mk stalin vellore house collapsed news  mk stalin vellore house collapsed
വെല്ലൂരില്‍ വീട് തകര്‍ന്നു വീണ് കുട്ടികളടക്കം 9 പേര്‍ മരിച്ചു
author img

By

Published : Nov 19, 2021, 4:16 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കനത്ത മഴയില്‍ (Vellore heavy rains) വീട് തകര്‍ന്നുവീണ് (House Collapsed in Vellore) 9 പേര്‍ക്ക് ദാരുണാന്ത്യം. നാല് സ്‌ത്രീകളും നാല് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ എട്ട് പേരെ പെര്‍നാമ്പട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ (Pernambut govt hospital) പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച രാവിലെയായിരുന്നു നടുക്കുന്ന സംഭവം. ബലക്ഷയമുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് നിലം പതിക്കുകയായിരുന്നു. വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Also read: Road Accident In Bengaluru | ബെംഗളൂരുവില്‍ കാര്‍ മറ്റൊരു കാറിലിടിച്ച് 3 മരണം

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ (Tamilnadu CM MK Stalin) അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.