ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ്. ട്വീറ്റിലൂടെ റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശാരീരിക അസ്വസ്ഥകളൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ ഐസൊലേഷനിൽ തുടരുമെന്ന് ത്രിവേന്ദ്ര സിംഗ് പറഞ്ഞു.താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയരാകാനും അദ്ദേഹം അഭ്യർത്ഥിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ് - UK Covid cases
ട്വീറ്റിലൂടെ റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
![ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന് കൊവിഡ് Rawat tests positive for COVID-19 UK CM Covid positive UK Covid cases ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9924602-765-9924602-1608292993163.jpg?imwidth=3840)
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് കൊവിഡ്