ETV Bharat / bharat

ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ നശിപ്പിച്ചയാൾ പിടിയിൽ - ചിബ്രാമുവിലെ ശിവൻ്റെ പുരാതന ക്ഷേത്രം

സംഭവത്തിൽ പ്രതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Man vandalises temple in Kannauj  Man arrested for vandalising temple in Kannauj  Man arrested for vandalising temple  lord shiva temple vandalised in kannauj  kannauj temple vandalised  man damages temple idols in kannauj  mentally challenged man vandalised temple  വിഗ്രഹങ്ങൾ നശിപ്പിച്ചയാൾ പിടിയിൽ  ചിബ്രാമുവിലെ ശിവൻ്റെ പുരാതന ക്ഷേത്രം  ലക്‌നൗ
ക്ഷേത്രത്തിൽ അതിക്രമിച്ച് വിഗ്രഹങ്ങൾ നശിപ്പിച്ചയാൾ പിടിയിൽ
author img

By

Published : Jun 22, 2021, 7:19 PM IST

ലക്‌നൗ: ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ക്ഷേത്ര വിഗ്രഹങ്ങളും മറ്റും നശിപ്പിച്ചയാൾ പിടിയിൽ. ചിബ്രാമുവിലെ ശിവൻ്റെ പുരാതന ക്ഷേത്രത്തിലാണ് അതിക്രമം നടന്നത്. സംഭവത്തിൽ പ്രതിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Also read: 'പരീക്ഷയെഴുതാന്‍ നിര്‍ബന്ധിക്കാനാകില്ല';സിബിഎസ്ഇ ബോര്‍ഡിനെതിരായ ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

പ്രതി ഹിന്ദു ഇതര സമുദായത്തിൽപ്പെട്ടയാളായതിനാൽ തന്നെ വിശ്വാസികൾക്കിടയിൽ കടുത്ത അമർഷമാണുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.