ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ 2020ലെ കോമൺ സിവിൽ സർവീസ് (സിഎസ്‌സി) പരീക്ഷ എഴുതാൻ കഴിയാത്ത പ്രായപരിധി അവസാനിക്കുന്നവർക്ക് ഒരു അവസരം കൂടി നൽകാൻ യുപിഎസ്‌സി തീരുമാനം. സിവിൽ സർവീസ് പരീക്ഷ 2021ന്‍റെ വിജ്ഞാപനം ഫെബ്രുവരി പത്തിന് പുറത്തിറക്കും.
സിവില്‍ സര്‍വീസ് എക്‌സാം; ഉദ്യോഗാർഥികൾക്ക് അധിക അവസരം നൽകുന്നതിന് യുപിഎസ്‌സി അനുമതി
ഫെബ്രുവരി 10 ന് വിജ്ഞാപനം പുറത്തിറങ്ങും
സിഎസ്‌ഇ-20 ഉദ്യോഗാർഥികൾക്ക് അധിക അവസരം നൽകുന്നതിന് യുപിഎസ്‌സി അനുമതി