ETV Bharat / bharat

25 കാരിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു ; ഒരാള്‍ അറസ്റ്റില്‍ - rape

ജോലിക്കായെത്തിച്ച ശേഷം യുവതിയെ പ്രതി ബന്ദിയാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു.

UP woman held hostage, raped for 4 days; one arrested  സ്ത്രീയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ  ബന്ദിയാക്കി ബലാത്സംഗം ചെയ്തു  rape  UP rape case
സ്ത്രീയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
author img

By

Published : Mar 24, 2021, 1:24 PM IST

ലഖ്‌നൗ: ഉത്തർപ്രദേശില്‍ 25കാരിയെ 4 ദിവസം ബന്ദിയാക്കി ബലാത്സംഗത്തിനിരയാക്കി. ബന്ദ ജില്ലയിലാണ് ക്രൂരമായ സംഭവം. യുവതിയുടെയും ഭര്‍ത്താവിന്‍റെയും പരാതിയില്‍ മൊബിന്‍ എന്ന 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിർവാൻ സ്വദേശിയാണ് യുവതി. വിവിധ ജോലികള്‍ക്കെന്നുപറഞ്ഞ് യുവതിയെ തന്‍റെ സ്ഥലത്തെത്തിച്ച മൊബിന്‍ 4 ദിവസം ബന്ദിയാക്കി ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവിടുന്ന് രക്ഷപ്പെട്ടശേഷം യുവതി ഭര്‍ത്താവിനോട് വിവരം പറയുകയും ബന്ദ സിറ്റി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നാലെ മൊബിനെ അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.