ന്യൂഡല്‍ഹി : രാജ്യത്ത് രണ്ട് പുതിയ കൊവിഡ് വാക്‌സിനുകള്‍ക്കുകൂടി അംഗീകാരം. കോവോവാക്‌സ്,കോര്‍ബെവാക്‌സ് എന്നിവയ്ക്കാണ് അംഗീകാരം. പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നതാണ് കോവോവാക്സ്. ഹൈദരാബാദ് ആസ്ഥാനമായിട്ടുള്ള ബയോളജിക്കല്‍ ഇ യുടേതാണ് കോര്‍ബെവാക്‌സ്.
-
Congratulations India 🇮🇳
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021 " class="align-text-top noRightClick twitterSection" data="
Further strengthening the fight against COVID-19, CDSCO, @MoHFW_INDIA has given 3 approvals in a single day for:
- CORBEVAX vaccine
- COVOVAX vaccine
- Anti-viral drug Molnupiravir
For restricted use in emergency situation. (1/5)
">Congratulations India 🇮🇳
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
Further strengthening the fight against COVID-19, CDSCO, @MoHFW_INDIA has given 3 approvals in a single day for:
- CORBEVAX vaccine
- COVOVAX vaccine
- Anti-viral drug Molnupiravir
For restricted use in emergency situation. (1/5)Congratulations India 🇮🇳
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
Further strengthening the fight against COVID-19, CDSCO, @MoHFW_INDIA has given 3 approvals in a single day for:
- CORBEVAX vaccine
- COVOVAX vaccine
- Anti-viral drug Molnupiravir
For restricted use in emergency situation. (1/5)
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) ആണ് ഈ വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയത്. കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ മോള്‍നുപിറവിറിന്‍റെ നിയന്ത്രിയ ഉപയോഗത്തിനും സി.ഡി.എസ്.സി.ഒ (CDSCO) അനുമതി നല്‍കി.
-
Molnupiravir, an antiviral drug, will now be manufactured in the country by 13 companies for restricted use under emergency situation for treatment of adult patients with COVID-19 and who have high risk of progression of the disease. (4/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021 " class="align-text-top noRightClick twitterSection" data="
">Molnupiravir, an antiviral drug, will now be manufactured in the country by 13 companies for restricted use under emergency situation for treatment of adult patients with COVID-19 and who have high risk of progression of the disease. (4/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021Molnupiravir, an antiviral drug, will now be manufactured in the country by 13 companies for restricted use under emergency situation for treatment of adult patients with COVID-19 and who have high risk of progression of the disease. (4/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
ALSO READ:ജനുവരിയോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍
ഒറ്റ ദിവസത്തില്‍ രണ്ട് വാക്‌സിനുകള്‍ക്കും ഒരു മരുന്നിനും സി.ഡി.എസ്.സി.ഒ അനുമതി നല്‍കിയത് കൊവിഡ് പ്രതിരോധത്തിന് ശക്തി പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
-
The Nanoparticle Vaccine, COVOVAX, will be manufactured by Pune-based firm Serum Institute of India. (3/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021 " class="align-text-top noRightClick twitterSection" data="
">The Nanoparticle Vaccine, COVOVAX, will be manufactured by Pune-based firm Serum Institute of India. (3/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021The Nanoparticle Vaccine, COVOVAX, will be manufactured by Pune-based firm Serum Institute of India. (3/5)
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
ആന്‍റി വൈറല്‍ മരുന്നായ മോള്‍നുപിറവിര്‍ രാജ്യത്തെ പതിമൂന്ന് കമ്പനികള്‍ ഉത്പാദിപ്പിക്കും. കൊവിഡ് രോഗം മൂര്‍ഛിച്ച് കൊണ്ടിരിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ ചികിത്സയ്ക്കാണ് ഈ മരുന്ന് ഉപയോഗിക്കുക.
രണ്ട് എണ്ണത്തിന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ രാജ്യത്ത് പ്രാബല്യത്തിലായ വാക്‌സിനുകളുടെ എണ്ണം എട്ടായി. കോര്‍ബെവാക്സ് കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആര്‍.ബി.ഡി പ്രോട്ടീന്‍(RBD protein) സബ് യൂണിറ്റ് വാക്‌സിനാണ്.
-
CORBEVAX vaccine is India's 1st indigenously developed RBD protein sub-unit vaccine against #COVID19, Made by Hyderabad-based firm Biological-E.
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021 " class="align-text-top noRightClick twitterSection" data="
It's a hat-trick! It's now 3rd vaccine developed in India! (2/5)
">CORBEVAX vaccine is India's 1st indigenously developed RBD protein sub-unit vaccine against #COVID19, Made by Hyderabad-based firm Biological-E.
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
It's a hat-trick! It's now 3rd vaccine developed in India! (2/5)CORBEVAX vaccine is India's 1st indigenously developed RBD protein sub-unit vaccine against #COVID19, Made by Hyderabad-based firm Biological-E.
— Dr Mansukh Mandaviya (@mansukhmandviya) December 28, 2021
It's a hat-trick! It's now 3rd vaccine developed in India! (2/5)
ഇതോടുകൂടി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനുകളുടെ എണ്ണം മൂന്നായി. അമേരിക്കന്‍ ബയോടെക്നോളജി കമ്പനിയായ നൊവാവാക്സിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൊവാവാക്‌സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ചത്.