ETV Bharat / bharat

രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌തു ; 23കാരൻ അറസ്റ്റിൽ

മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് പ്രതി കുട്ടിയെ പീഡനത്തിരയാക്കിയത്

author img

By

Published : Apr 20, 2022, 8:43 PM IST

Two month old girl molested in Chhapra  national news latest  crime news india  രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌തു  പെണ്‍ക്കുട്ടി പീഡനത്തിരയായി
രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌തു

പട്‌ന : ബിഹാറിലെ ഛപ്രയിൽ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത പ്രതി പിടിയിൽ. ദിദർഗഞ്ച് സ്വദേശി സന്തോഷ് കുമാറാണ് ( 23) അറസ്റ്റിലായത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

ALSO READ ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്‌തു, അയല്‍വാസി അറസ്റ്റില്‍

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഏറെ നാളായി ഇയാള്‍ ഗ്രാമത്തിലെ സഹോദരിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.