ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഗംഗാ നദിയില്‍ വീണ രണ്ട് പേരെ കാണാതായി. കസ്‌കഞ്ച് ജില്ലയിലാണ് ശനിയാഴ്‌ച സംഭവം നടന്നത്. കദര്‍ഖഞ്ച് ഘട്ടിലേക്ക് പോവുകയായിരുന്ന അഞ്ച് പേര്‍ നദിയില്‍ വീണതായാണ് വിവരം. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഗംഗയില്‍ വീണ രണ്ട് പേരെ കാണാതായി - യുപി വാര്‍ത്തകള്‍
ഗംഗാ നദിയില്‍ വീണ മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
![ഗംഗയില്‍ വീണ രണ്ട് പേരെ കാണാതായി five people drowned in ganga river in kasganj Two missing after falling into Ganga in Uttar Pradesh Uttar Pradesh Two missing after falling into Ganga ഗംഗയില്‍ വീണ രണ്ട് പേരെ കാണാതായി യുപി വാര്‍ത്തകള്‍ ലക്‌നൗ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10798530-thumbnail-3x2-ganga.jpg?imwidth=3840)
ഗംഗയില്‍ വീണ രണ്ട് പേരെ കാണാതായി