- എൻഡിഎ സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തലശേരി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍. ഹരിദാസ്, ഗുരുവായൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മഹിളാമോര്‍ച്ച നേതാവുമായ നിവേദിത എന്നിവരാണ് പത്രികകള്‍ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.എൻഡിഎ സ്ഥാനാർഥികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ദേവികുളം എൻഡിഎ സ്ഥാനാർഥി ആർ.എം. ധനലക്ഷ്‌മി ഹൈക്കോടതിയിലേക്ക്. പത്രിക നിരസിച്ചതിനെതിരെ സ്വന്തം നിലയിൽ കേസ് നൽകും. പത്രിക നിരസിച്ചതിന് പിന്നിൽ സിപിഎമ്മും കോൺഗ്രസുമെന്ന് ആരോപണം. ആർ.എം. ധനലക്ഷ്‌മി ഹൈക്കോടതിയിലേക്ക്
- കൊണ്ടോട്ടി പത്രികയിൽ തീരുമാനം ഇന്ന്. എൽഡിഎഫ് പത്രിക സ്വീകരിക്കുന്നതിൽ വരണാധികാരി തീരുമാനമെടുക്കും. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്നാണ് യുഡിഎഫ് നൽകിയ പരാതി.കൊണ്ടോട്ടി പത്രികയിൽ തീരുമാനം ഇന്ന്
- നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. 2180 പത്രികകളുടെ സൂക്ഷ്‌മ പരിശോധനക്ക് ശേഷം 140 മണ്ഡലങ്ങളിലേക്ക് സാധുവായത് 1061 പത്രികകൾ മാത്രം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്
- ഇരട്ടവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഇന്ന്. ജില്ലാ കലക്‌ടർമാർ കമ്മിഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.ഇരട്ടവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഇന്ന്
- രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ ആദ്ദേഹം പങ്കെടുക്കും.രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
- കെഎഎസിലെ സംവരണ നയം ചോദ്യം ചെയ്‌തുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി സർക്കാർ-കെഎഎസ് ഇരട്ടസംവരണത്തിനെതിരെ. ഇരട്ടസംവരണം ഭരണഘടന വിരുദ്ധമെന്ന് ഹർജിയിൽ.കെഎഎസിലെ സംവരണ നയം
- ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യൽ.ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
- കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ചിഹ്നത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ തീരുമാനം പ്രഖ്യാപിക്കും. ട്രാക്‌ടർ ഓടിക്കുന്ന കർഷകന്‍റെ ചിഹ്നം ലഭിക്കാൻ സാധ്യത.കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ചിഹ്നത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും
- 2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
![ഇന്നത്തെ പ്രധാന വാർത്തകൾ news today trending news of the day trending news todays news ഇന്നത്തെ പ്രധാന വാർത്തകൾ പ്രധാന വാർത്തകൾ ഇന്നത്തെ വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11103997-402-11103997-1616371165740.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാർത്തകൾ