- ശബരിമലയിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
- സംസ്ഥാനത്ത് 2710 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കൊവാക്സിന് മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു
- ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരമേറ്റു
- സിസ്റ്റർ അഭയ കേസ് പ്രതികളെ കോടതി വീണ്ടും വിസ്തരിക്കും
- കൊവിഡ് പ്രതിരോധത്തിന് നേസൽ ഡ്രോപ്പ് പുറത്തിറക്കുമെന്ന് ഭാരത് ബയോടെക്ക്
- 12-ാംമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
- രണ്ടാം ഘട്ട മലബാർ 2020 നാവികാഭ്യാസം നവംബർ 17 മുതൽ 20 വരെ
- കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ദമ്പതികൾ അറസ്റ്റിൽ
- ജോജു ജോർജ് നായകനാകുന്ന 'പീസ് 'സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍