കോയമ്പത്തൂർ: റോഡ് സുരക്ഷാ മാനദണ്ഡങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചവർക്ക് തൈകൾ നൽകി ഒരു കൂട്ടം ട്രാൻസ്ജെൻഡറുകൾ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സുരക്ഷ മാനദണ്ഡൾ പാലിക്കേണ്ടതിന്‍റെ പ്രധാന്യം ചൂണ്ടിക്കാട്ടി റോഡിൽ പ്ലക്കാഡുകളുമായി ഒരു കൂട്ടം ട്രാൻസ്ജെൻഡറുകൾ എത്തിയത്. മദ്യപിച്ച് വാഹനമോടിക്കരുത്, ഹെൽമറ്റ് ധരിക്കുക, പതുക്കെ ഓടിക്കുക തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർടുകൾ ഉയർത്തിക്കാട്ടി വാഹനം ഓടിക്കുന്നവരുടെ അടുത്തെന്നുണ്ട്. ശേഷം റോഡ് നിയമങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചവർക്ക് തൈകളും നൽകി. അല്ലാത്തവരോട് സുരക്ഷ മാനദണ്ഡൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തു.
സുരക്ഷ മാനദണ്ഡം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാൻസ്ജെൻഡറുകൾ - റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സുരക്ഷ മാനദണ്ഡൾ പാലിക്കേണ്ടതിന്‍റെ പ്രധാന്യം ചൂണ്ടിക്കാട്ടി റോഡിൽ പ്ലക്കാഡുകളുമായി ഒരു കൂട്ടം ട്രാൻസ്ജെൻഡറുകൾ എത്തിയത്
![സുരക്ഷ മാനദണ്ഡം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാൻസ്ജെൻഡറുകൾ Transgender community spreads road safety awareness Transgender community gifts saplings for following rules Transgender community in Coimbatore കോയമ്പത്തൂരിലെ ട്രാൻസ്ജെൻഡറുകൾ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12847834-thumbnail-3x2-sd.jpg?imwidth=3840)