- ഡിസിസി പ്രസിഡന്‍റുമാരെ ഇന്നറിയാം; കേരളത്തിലെ പുതിയ കോൺഗ്രസ് അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഇന്ന്ഡിസിസി പ്രസിഡന്‍റുമാരെ ഇന്നറിയാം
- രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് നൂറാം ദിനം; കൊവിഡ് സാഹചര്യത്തിൽ ആഘോഷപരിപാടികളില്ലരണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് നൂറാം ദിനം
- കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത
- കാക്കനാട് ലഹരി മരുന്ന് കേസ്; പ്രതികളെ എക്സൈസ് ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങുംകാക്കനാട് ലഹരി മരുന്ന് കേസ്
- തൃക്കാക്കരയിലെ പണക്കിഴി വിവാദം; വിവാദത്തിന് ശേഷമുള്ള ആദ്യ കൗൺസിൽ യോഗം ഇന്ന്തൃക്കാക്കരയിലെ പണക്കിഴി വിവാദം
- കർഷക സംഘടനകൾ വിളിച്ചു ചേർത്ത ദേശീയ കൺവെൻഷൻ തുടരുന്നുകർഷക സംഘടനകൾ വിളിച്ചു ചേർത്ത ദേശീയ കൺവെൻഷൻ തുടരുന്നു
- സീറോ മലബാർ സഭാ സിനഡ് ഇന്ന് സമാപിക്കും; ആരാധനക്രമ ഏകീകരണ ഉത്തരവിൽ ഇന്ന് ധാരണസീറോ മലബാർ സഭാ സിനഡ് ഇന്ന് സമാപിക്കും
- സംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ് മരണം; ഔദ്യോഗിത മരണസംഖ്യ 20,000 കടന്നു, അവലോകന യോഗം നാളെസംസ്ഥാനത്ത് കുതിച്ചുയർന്ന് കൊവിഡ് മരണം
- ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ മൂന്നാം ദിനം ലീഡുയർത്താൻ ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 345 റൺസ് ലീഡ്ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ മൂന്നാം ദിനം ലീഡുയർത്താൻ ഇംഗ്ലണ്ട്
- കരീബിയൻ പ്രീമിയർ ലീഗിൽ ഇന്ന് ജമൈക്ക തല്ലാവാസ്, സെയിന്‍റ് ലൂസിയ കിങ്സിനെ നേരിടും; മത്സരം രാത്രി 7:30ന്.കരീബിയൻ പ്രീമിയർ ലീഗ് 2021
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ വാര്‍ത്തകള്‍
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍