ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top news in malayalam

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  കേരളത്തിലെ കൊവിഡ് കേസുകൾ  Top news in malayalam  Local news in malayalam
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 11, 2021, 7:04 PM IST

  1. Kerala Covid Cases : സംസ്ഥാനത്ത് 12,220 പേര്‍ക്ക് കൂടി കൊവിഡ് ; 97 മരണം
  2. സംസ്ഥാനത്ത് സിക ആശങ്ക ; മൂന്ന് പേർക്ക് കൂടി രോഗബാധ
  3. കുഴൽപ്പണ കേസ് : കെ. സുരേന്ദ്രൻ ബുധനാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകും
  4. കാലവർഷം കനക്കുന്നു ; സംസ്ഥാനത്ത് അതിശക്ത മഴയ്‌ക്ക് സാധ്യത
  5. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് സിപിഎം നേതാക്കള്‍ തട്ടുന്നുവെന്ന് കെ.സുരേന്ദ്രൻ
  6. പന്ത്രണ്ട് വയസുകാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ
  7. കോഴ വിവാദം ; പുറത്തുവിട്ട ഫോൺ സംഭാഷണം കൃത്രിമമെന്ന് കെ. സുരേന്ദ്രൻ
  8. സഹകരണ മന്ത്രാലയം; പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് രമേശ് ചെന്നിത്തല
  9. 'നിങ്ങളെ സ്വാധീനിച്ചവരെ നാമനിർദേശം ചെയ്യൂ': 'ജനകീയ പത്മ' പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ച് പ്രധാനമന്ത്രി
  10. 73 കാരനായ 'റോഡ് ഡോക്ടർ' ; നിരത്തുകളെ 'ചികിത്സി'ക്കുന്നത് സ്വന്തം പെന്‍ഷന്‍ പണമുപയോഗിച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.