- സംസ്ഥാനത്ത് 6,986 പേര്‍ക്ക് കൂടി കൊവിഡ്; മരണം 16
- രാജ്യത്തെ സജീവ കൊവിഡ് കേസുകളിൽ 70.82 ശതമാനവും 5 സംസ്ഥാനങ്ങളിൽ
- ഒക്ടോബറോടെ 5 പുതിയ വാക്സിനുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രം
- കൊവിഡ് : ഏപ്രിൽ 30 വരെ യുപിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും
- ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യത മാറ്റിയ ഉത്തരവില്‍ പിണറായിയും ഒപ്പിട്ടു
- മുല്ലപ്പള്ളിയുടേത് പരാജയം മുൻകൂട്ടി കണ്ടുള്ള ജാമ്യം എടുക്കലെന്ന് കോടിയേരി
- രതീഷിന്‍റെ മരണം : ഫൊറൻസിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി
- ഹരിയാനയില്‍ വന്‍ അഗ്നിബാധ ; 700 കുടിലുകള്‍ക്ക് തീപ്പിടിച്ചു
- കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുംവരെ സമരമുഖത്തുനിന്ന് പിന്‍വാങ്ങില്ലെന്ന് രാകേഷ് ടിക്കായത്ത്
- ഉത്പാദനക്കുറവും വിലയിടിവും; ഇടുക്കിയില്‍ ചെറുകിട തേയില കര്‍ഷകര്‍ പ്രതിസന്ധിയില്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - local news in malayalam
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍