ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഐപിഎൽ

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 7 pm  top ten news at 7pm  top news  ipl  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  കേരള വാർത്തകൾ  ഐപിഎൽ  സ്‌പോർട്‌സ്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 5, 2022, 7:07 PM IST

  1. സസ്പെൻസിന് വിരാമം ; തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് ഇടത് സ്ഥാനാർഥി
  2. പുറത്തിറങ്ങിയ ഉടന്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു ; പി.സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയില്‍
  3. 16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു, വീഡിയോ പ്രചരിപ്പിച്ചു ; മൂന്ന് പേര്‍ക്കെതിരെ കേസ്
  4. നടുറോഡില്‍ പൊലീസുകാരെ ചെരിപ്പൂരി അടിച്ച് യുവതി ; കേസ് | Video
  5. ഖത്തര്‍ ലോകകപ്പ് : ഫൈനലിന്‍റെ ടിക്കറ്റിനായി 30 ലക്ഷം അപേക്ഷകളെന്ന് ഫിഫ
  6. IPL 2022: 'ഒരു ബോളില്‍ ഒരു റണ്‍ എന്ന രീതി പന്തിന് ചേര്‍ന്നതല്ല'; വിമര്‍ശനവുമായി സെവാഗ്
  7. സല്‍മാന്‍ ഖാന്‍ മര്‍ദിച്ചെന്ന കേസ്‌ : നടന്‍ നേരിട്ട് ഹാജരാകണമെന്ന ഉത്തരവിന് സ്റ്റേ
  8. 'വികസന വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ' ; ഇടതുമുന്നണിയെ വെല്ലുവിളിച്ച് കെ സുധാകരന്‍
  9. കൈക്കൂലി വാങ്ങുന്നതിനിടെ ഇറിഗേഷൻ വകുപ്പ് ജീവനക്കാരി വിജിലൻസ് പിടിയില്‍
  10. രാജനെ കാണാതായത് രാത്രിഭക്ഷണം കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ഉറങ്ങാന്‍ പോയതിന് പിന്നാലെ ; സൈലന്‍റ് വാലിയിലെ വാച്ചര്‍ക്കായി തിരച്ചിൽ തുടരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.