ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Feb 17, 2022, 7:11 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  top ten news at 7 pm
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. അനിശ്ചിതത്വം, അനുനയ ശ്രമം, ഒടുവില്‍ ഒപ്പിട്ട് ഗവര്‍ണര്‍; നടപടി പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ
  2. Kerala Covid Updates | കൊവിഡ് കേസുകൾ കുറയുന്നു ; രോഗബാധ 8655 പേര്‍ക്ക്Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  3. പരിഹാരമായില്ല; കെഎസ്ഇബിയില്‍ തർക്ക പരിഹാരത്തിന് നാളെ യൂണിയനുകളുമായി ചര്‍ച്ച
  4. മനസിലും വീട്ടുമുറ്റത്തും ഭക്തി നൈവേദ്യം, ആറ്റുകാല്‍ പൊങ്കാലയിട്ട് ഭക്തലക്ഷങ്ങൾ: video
  5. സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം
  6. ഐഎന്‍എല്‍ പിളര്‍ന്നു; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് വഹാബ് പക്ഷം
  7. നടിക്കെതിരായ ക്രൂരമായ ആക്രമണത്തിന് അഞ്ചാണ്ട് ; നീതിക്കായുള്ള പോരാട്ടത്തില്‍ ഇടറാതെ മുന്നോട്ട് അതിജീവിത
  8. മൂന്ന് പരാതികള്‍ കൂടി ; 66 കാരന്‍ വിവാഹം കഴിച്ച് വഞ്ചിച്ച സ്ത്രീകളുടെ എണ്ണം 17
  9. പൊലീസ് കാഴ്‌ചക്കാരായി, തൃശൂർ ജില്ല ആശുപത്രിയില്‍ എഐഎസ്എഫ്- എസ്എഫ്ഐ സംഘർഷം: video
  10. 'അത് ആക്ഷേപമുയരുമ്പോള്‍ രക്ഷപ്പെടാനുള്ള അടവ്' ; എംഎം മണിക്കെതിരെ ഉമ്മന്‍ ചാണ്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.