ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Feb 10, 2022, 7:11 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top ten news at 7 pm  top news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. കര്‍ണാടകയില്‍ ഹിജാബ് നിരോധനം തുടരും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും ഉത്തരവ്
  2. യുപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ് : 5 മണിവരെ 57.79 ശതമാനം പോളിങ്
  3. Kerala Covid Updates : ആശങ്ക അകലുന്നു ; സംസ്ഥാനത്ത് 18,420 പേര്‍ക്ക് കൊവിഡ്, 29 മരണം
  4. 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി
  5. 'കേരളത്തിലേത് സ്വർണക്കടത്ത് നടത്തുന്ന സർക്കാര്‍'; യോഗി ആദിത്യനാഥിനെ പിന്തുണച്ച് കെ.സുരേന്ദ്രൻ
  6. സിംഗിൾ ബഞ്ച് ഉത്തരവിന് സ്‌റ്റേയില്ല ; മീഡിയ വണിന്‍റെ വിലക്ക് തുടരും
  7. സോളാര്‍ കേസ് : അപകീര്‍ത്തി കേസ് വിധി ചോദ്യം ചെയ്ത് വി.എസ് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും
  8. ലഖിംപുര്‍ ഖേരി കര്‍ഷക ഹത്യ : മുഖ്യപ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം
  9. ഉത്തര്‍ പ്രദേശില്‍ ഇത്തവണ ബിജെപി തൂത്തെറിയപ്പെടുമെന്ന് രാകേഷ് ടികായത്ത്
  10. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി കേസ് : സ്വപ്‌ന സുരേഷിനെതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.