- 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യത
- ശ്രീറാമിനെ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാല്‍, ആലപ്പുഴ നിയമനം നടപടിക്രമങ്ങളുടെ ഭാഗം, നീക്കിയത് ജനവികാരം മാനിച്ചെന്നും കോടിയേരി
- വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മരണം : ഭർത്താവ് മെഹ‍്‍നാസ് പോക്സോ കേസിൽ അറസ്റ്റില്‍
- തുടര്‍ വീഴ്‌ച ; വെള്ളിമാടുകുന്ന് ബാലിക മന്ദിരത്തില്‍ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി
- പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : നഷ്‌ടപരിഹാരം സംബന്ധിച്ച സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുമ്പാകെ
- ശബരിമല ശ്രീകോവിലിന് മുകളിലെ ചോർച്ച : സെപ്റ്റംബർ 6നകം പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്
- ആലപ്പുഴ ബൈപ്പാസില്‍ മിനി ലോറി മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും അത്ഭുതരക്ഷപ്പെടല്‍
- മഴക്കെടുതി നാശനഷ്‌ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണം : മന്ത്രി കെ.രാജൻ
- ഹയർ സെക്കൻഡറി പ്രവേശനം : സമുദായ സംവരണം റദ്ദാക്കിയതിനെതിരെ എൻഎസ്എസ് നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍
- ആചാരപ്പെരുമയോടെ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - alappuzha bipass accident
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍