- നട്ടുച്ചക്ക് നടുറോഡില്‍ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15കാരൻ കസ്റ്റഡിയില്‍
- സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പുരാവസ്തു തട്ടിപ്പ്: മോൻസനെ ക്രൈംബ്രാഞ്ച് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
- കോർപ്പറേഷൻ നികുതി തട്ടിപ്പ്: നേമം സോണൽ ഓഫീസ് സൂപ്രണ്ട് പിടിയില്‍
- സമീര്‍ വാങ്കഡെ താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി; ഗുരുതര ആരോപണങ്ങളുമായി നവാബ് മാലിക്
- മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറയാതെ തലകുനിച്ചിരിക്കുന്നു: പ്രതിപക്ഷ നേതാവ്
- കുഞ്ഞിനെ കൈമാറിയത് നടപടിക്രമം പാലിച്ചെന്ന് ആരോഗ്യമന്ത്രി സഭയില്‍
- കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചത് ഗൂഡാലോചന; സി.പി.എമ്മിനും പങ്കെന്ന് വി.ഡി സതീശന്‍
- മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക്
- 'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മണിക്കൂറിലെ പ്രധാനവാർത്തകൾ.
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top ten news 3 pm top news top ten news പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ മണിക്കൂറിലെ പ്രധാനവാർത്തകൾ. പ്രധാനവാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13461813-169-13461813-1635239386814.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ