ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Mar 16, 2022, 5:02 PM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

TOP TEN AT 5 PM  TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാനവാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. വഖഫ് നിയമനം; മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
  2. ഒച്ചിഴയൽ വേഗം പണ്ടേ നമ്മുടെ സംവിധാനത്തിന്‍റെ ഭാഗം; തിരുത്തലും നടപടിയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി
  3. വധഗൂഢാലോചന കേസ്: പ്രോസിക്യൂഷന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ദിലീപ്
  4. ഗുണ്ടാ-മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ ഡാറ്റാബേസ്; പൊലീസ് കാര്യക്ഷമമായി പ്രവർത്തിയ്ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
  5. വിദ്യാർഥിനിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; സഹപാഠിയ്ക്ക് കുത്തേറ്റു
  6. പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം, രാജ്യത്തെ തൊഴിലില്ലായ്‌മക്കെതിരെ ശബ്‌ദമുയര്‍ത്തും : എ.എ.റഹീം
  7. തലസ്ഥാനത്ത് വീണ്ടും നിരപരാധിക്കു ആളുമാറി പൊലീസിന്‍റെ ക്രൂരമര്‍ദ്ദനമെന്ന് പരാതി
  8. വസ്‌ത്രത്തില്‍ തീ പടര്‍ന്ന് ക്യാന്‍സര്‍ രോഗിയായ സ്‌ത്രീ മരിച്ചു
  9. യുക്രൈനില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടു
  10. IPL 2022 | നിയമങ്ങളില്‍ മാറ്റം; ഐപിഎല്ലില്‍ കളിമാറും, ഇനി രണ്ട് ഡിആർഎസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.