- സംസ്ഥാനത്ത് 19,688 പേര്‍ക്ക് കൊവിഡ്; 135 കൊവിഡ് മരണം
- കെ സുധാകരൻ നേരിട്ട് എത്തി... എല്ലാം പറഞ്ഞു തീർത്തു, കോൺഗ്രസില്‍ മഞ്ഞുരുകി
- കൊവിഷീൽഡ് രണ്ടാം ഡോസ് നൽകുന്നതിൻ്റെ ഇടവേള കുറയ്ക്കണം: ഹൈക്കോടതി
- ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മകനുമായി കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി
- നിപ പ്രതിരോധത്തിന് മാനേജ്മെന്റ് പ്ലാന്‍, എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം
- നിപ്പ: പിഎസ്സി ഈ മാസം നടത്താനിരുന്ന പ്രാഥമിക പരീക്ഷകള്‍ മാറ്റി
- സംസ്ഥാനത്ത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍
- നിപ സമ്പർക്ക ബാധിതരുടെ എണ്ണം ഇനിയും വർധിച്ചേക്കാം: പിടിഎ റഹീം എംഎൽഎ
- ഐഎന്‍എസ് വിക്രാന്ത് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം; പൊലീസ് കേസെടുത്തു
- 'രഹാനെയുടെ ഫോമില്‍ ആശങ്കയില്ല, പിന്തുണയ്ക്കേണ്ട സമയം': ബാറ്റിങ് കോച്ച് വിക്രം റാത്തോർ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - nipah news update
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ