ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top Stories

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  TOP NEWS  Top 10
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 14, 2022, 5:30 PM IST

  1. ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടു, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജി വച്ചു
  2. ശൈഖ് മുഹമ്മദ് ബിൻ അൽ നഹ്‌യാൻ യുഎഇയുടെ പുതിയ പ്രസിഡന്‍റ്
  3. 'സ്‌റ്റേജിൽ കയറ്റേണ്ടെന്ന് പറഞ്ഞത് പെൺകുട്ടികളുടെ ലജ്ജ കണക്കിലെടുത്ത്'; 'പെൺവിലക്കി'ൽ ന്യായീകരണവുമായി സമസ്‌ത
  4. ഗോതമ്പ് കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം ; ഉള്ളിയുടേതും നിര്‍ത്തിവയ്ക്കും
  5. 'കുറ്റവാളികള്‍ ടെന്നീസ് കളിച്ച് സുഖിക്കേണ്ട'; ജയിലിനുള്ളിലെ വി.ഐ.പി മുറികള്‍ അടയ്‌ക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍
  6. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലാചിത്രങ്ങള്‍ കണ്ടെത്തി; ചരിത്രാതീത കാലത്തെ അവശേഷിപ്പുകളെന്ന് പഠനങ്ങള്‍
  7. 'ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യം'; എല്‍ഡിഎഫ്‌ നേതൃത്വത്തിന് പരാതി നല്‍കി മന്ത്രി വീണ ജോര്‍ജ്‌
  8. സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
  9. 'മദ്യവില കൂട്ടേണ്ടിവരും'; പ്രഖ്യാപനം നയപരമായ തീരുമാനത്തിന് ശേഷമെന്ന് എം.വി ഗോവിന്ദന്‍
  10. IPL 2022 : ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അമ്പാട്ടി റായുഡു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.