ETV Bharat / bharat

TOP NEWS | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ISL 2022

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

TOP NEWS  National news  international news  Kerala news  Breaking news  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  ISL 2022  പഞ്ചാബിലെ അമൃത്‌സറില്‍ ഭൂചലനം
TOP NEWS| പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Nov 14, 2022, 9:01 AM IST

  1. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ഇന്തോനേഷ്യയിലേക്ക്
  2. പഞ്ചാബിലെ അമൃത്‌സറില്‍ ഭൂചലനം; രേഖപ്പെടുത്തിയത് 4.1 തീവ്രത
  3. വെള്ളത്തില്‍ വീണ മക്കളെ രക്ഷിക്കുന്നതിനിടെ പിതാവ് മുങ്ങിമരിച്ചു
  4. ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതി; കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് സജി മഞ്ഞകടമ്പില്‍
  5. 'അച്ഛനെ കൊന്നതെന്തിനെന്ന് നിറകണ്ണുകളോടെ പ്രിയങ്ക ചോദിച്ചു, ആ മകളുടെ വേദന നേരിട്ടറിഞ്ഞു' ; ജയിലിലെ കൂടിക്കാഴ്ചയെക്കുറിച്ച് നളിനി
  6. നടുറോഡില്‍ സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച സംഭവം : സഹോദരങ്ങളായ പ്രതികള്‍ റിമാന്‍ഡില്‍
  7. മോശം കാലാവസ്ഥ ; വിക്രം എസിന്‍റെ വിക്ഷേപണം നവംബർ 18 ലേയ്‌ക്ക് മാറ്റി
  8. 'ശബരിമല സ്‌ത്രീപ്രവേശനത്തില്‍ ആചാരം മാറ്റേണ്ട കാര്യമില്ല' ; നിലപാടറിയിച്ച് ജി സുധാകരന്‍
  9. ടി20 ലോകകപ്പ്: 1992 ആവർത്തിച്ചില്ല, അർധസെഞ്ച്വറിയുമായി സ്റ്റോക്‌സ് നയിച്ചു, ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ്
  10. ISL 2022 | ഗോവയെ തകര്‍ത്ത് മഞ്ഞപ്പട ; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.