- മന്ത്രി ആന്‍റണി രാജുവിനെതിരായ കേസ്: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം: അനുവദിച്ചത് 100 സീറ്റുകള്‍, പ്രവേശനം ഈ വര്‍ഷം തന്നെയെന്ന് മന്ത്രി
- നീറ്റ് പരീക്ഷയ്‌ക്കിടെ വിവാദ പരിശോധന: പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- പെണ്‍കുഞ്ഞ് ജനിച്ചതില്‍ കാല്‍ നക്കിച്ച് 'ശിക്ഷ': ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് നല്‍കി യുവതി
- ഒറ്റ സിറിഞ്ച്, ഒറ്റ സൂചി, 30 കുട്ടികൾക്ക് വാക്‌സിൻ: കുത്തിവയ്പ്പ് എടുത്ത ആരോഗ്യ പ്രവര്‍ത്തകൻ ഒളിവില്‍
- മംഗളൂരുവിൽ വീണ്ടും കൊലപാതകം: യുവാവിനെ വെട്ടിക്കൊന്നത് മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം
- രാജസ്ഥാനില്‍ മിഗ്-21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു
- കൂട്ടിയിട്ട നോട്ടുകെട്ടുകള്‍ കുളിമുറിയിലും, കണക്കില്ലാതെ ആഭരണങ്ങള്‍; അര്‍പിതയുടെ ഫ്ലാറ്റുകൾ മന്ത്രിയുടെ മിനി ബാങ്കുകൾ
- ഇതരമതസ്ഥനെ വിവാഹം കഴിച്ചത് ചൊടിപ്പിച്ചു, ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്
- എസ്‌എസ്‌സി റിക്രൂട്ട്‌മെന്‍റ് അഴിമതി; മന്ത്രി സ്ഥാനത്തിനു പിന്നാലെ പാര്‍ട്ടി സ്ഥാനവും നഷ്‌ടമായി പാര്‍ത്ഥ ചാറ്റര്‍ജി
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - national news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
TOP NEWS