- കേരള മോഡൽ വരട്ടെ, അനുകൂലിച്ച് യുപി അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ
- സിൽവർ ലൈൻ: പിബിക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് എസ്.ആർ.പി
- യുഡിഎഫ് യോഗം ഇന്ന്: കെ.വി തോമസിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് പങ്കാളിത്തം ചര്‍ച്ചയാവും
- സിപിഎം പാർട്ടി കോൺഗ്രസ്: പൊതുചർച്ച ഇന്നവസാനിക്കും, ബിജെപി വിരുദ്ധ ബദലിൽ തീരുമാനം
- സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മിന്‍റെ ഫോളോവേഴ്‌സ് കൂടുന്നുവെന്ന് സംഘടന റിപ്പോർട്ട്
- ട്രേഡ് യൂണിയൻ വ്യവസായ സൗഹൃദം: തപൻസെൻ
- പാലക്കാട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു: ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്
- ലഷ്‌കറെ ത്വയ്ബയുടെ സഹപ്രവർത്തകൻ അറസ്റ്റിൽ; സിആർപിഎഫ് ബറ്റാലിയൻ ആസ്ഥാനത്തിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു
- സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഇടിമിന്നല്‍ ജാഗ്രത
- റെയില്‍വേ മാതൃകയില്‍ കെഎസ്ആര്‍ടിസിയും; ടിക്കറ്റ് ഇനി ട്രാവല്‍ ഏജന്‍സികള്‍ വഴിയും
TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്ത
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![TOP NEWS: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ 11AM Headline TOP NEWS kerala news national news കേരള വാർത്ത ദേശീയ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14960208-563-14960208-1649395003272.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ