ETV Bharat / bharat

Top News: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

Top Headline 11 AM  Top news  kerala news  national news  കേരള വാർത്ത  ദേശീയ വാർത്ത  ഈ മണിക്കൂറിലെ പ്രധാനവാർത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Mar 19, 2022, 11:00 AM IST

  1. കെ റെയില്‍: കെ സുധാകരന്‍റെ നെഞ്ചത്ത് കൂടി ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കും - സി.വി വര്‍ഗീസ്
  2. കർണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് എട്ടുപേർ മരിച്ചു; 25ലധികം പേർക്ക് പരിക്ക്
  3. കളമശേരി അപകടം: മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ പോസ്‌റ്റ്‌മോർട്ടം ഇന്ന്; ഒരാള്‍ ചികിത്സയില്‍
  4. ഭഗവന്ത് മന്‍ സര്‍ക്കാരില്‍ ആദ്യഘട്ടത്തില്‍ 10 മന്ത്രിമാര്‍; സത്യപ്രതിജ്ഞ ഇന്ന്
  5. മലിനമായ വായുവുമായുള്ള സമ്പർക്കം പ്രതിരോധ ശേഷി രോഗങ്ങൾക്ക് കാരണമാകുമെന്ന് പഠനം
  6. കബൂളിൽ ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി
  7. റഷ്യ അർഥവത്തായ ചർച്ചയ്ക്ക് തയാറാകണം: സെലെൻസ്‌കി
  8. രതി-മന്മഥനെ ചിരിപ്പിക്കുന്നവർക്ക് പാരിതോഷികം; ഹാവേരിയിലെ വ്യത്യസ്‌ത ഹോളി ആഘോഷം
  9. All England Open | ക്വാർട്ടറിൽ വാക്ക് ഓവർ; ലക്ഷ്യ സെൻ സെമിയിൽ
  10. തൊടുപുഴയിൽ മകനെയും കുടുംബത്തെയും അച്ഛൻ തീ വച്ചു കൊന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.