- സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. 35000 സമ്മേളനങ്ങൾ ഒന്നരമാസത്തിൽ നടക്കുംസിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
- സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്. കൊവിഡ് സാഹചര്യം വിലയിരുത്തുംസംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്
- കേരളത്തിൽ 18 വരെ ശക്തമായ മഴയില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് തടസ്സമില്ലകേരളത്തിൽ 18 വരെ ശക്തമായ മഴയില്ല
- ഹരിത മുൻ ഭാരവാഹികളുടെ വാർത്താസമ്മേളനം ഇന്ന് 12 മണിക്ക്ഹരിത മുൻ ഭാരവാഹികളുടെ വാർത്താസമ്മേളനം ഇന്ന്
- നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുംഎൻഐഎ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
- ഹരിത മുൻ ജനറൽ സെക്രട്ടറി നജ്‌മ തബ്‌ഷീറ ഇന്ന് മൊഴി നൽകുംനജ്മ തബ്‌ഷീറ ഇന്ന് മൊഴി നൽകും
- കെ.പി അനിൽ കുമാറിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് സ്വീകരണം നൽകുംകെ.പി അനിൽ കുമാറിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് സ്വീകരണം നൽകും
- ഒൻപത് ദിവസത്തെ പൂജയ്‌ക്ക് ശേഷം ഗണേശ വിഗ്രഹ നിമജ്ജനം ഇന്ന്ഗണേശ വിഗ്രഹ നിമജ്ജനം ഇന്ന്
- ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ: പിഎസ്‌ജി- ക്ലബ് ബ്രൂഗ്(രാത്രി 12.30), മാഞ്ചസ്റ്റർ സിറ്റി- ലൈപ്‌സീഗ്(രാത്രി 12.30), ലിവർപൂൾ- എസി മിലാൻ(രാത്രി 12.30)ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ
- ഡ്യുറാൻഡ് കപ്പ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു. ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾകേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം ജയം തേടിയിറങ്ങുന്നു
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - kerala news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ കേരളം പ്രധാന വാര്‍ത്ത മലയാളം വാർത്ത പ്രധാന വാര്‍ത്ത top news kerala news news today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13067092-thumbnail-3x2-topnews.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍