- 15ാം കേരള നിയമസഭയുടെ 7ാം സമ്മേളനം ഇന്ന് തുടങ്ങും, ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ളതടക്കം ബില്ലുകള്‍ പരിഗണനയ്ക്ക്നിയമസഭയുടെ 7ാം സമ്മേളനം
- നഗരസഭയിലെ കത്ത് വിവാദം : തദ്ദേശ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച. പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. രാവിലെ 11 ന് കോര്‍പറേഷനിലേക്ക് ബിജെപി മാര്‍ച്ച് നഗരസഭ കത്ത് വിവാദം
- സജി ചെറിയാന്‍റെ വിവാദ പ്രസംഗം : അന്വേഷണം അവസാനിപ്പിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ സജി ചെറിയാന്‍റെ വിവാദ പ്രസംഗം
- വിഴിഞ്ഞത്ത് ഇന്ന് സമാധാന ദൗത്യ സംഘത്തിന്‍റെ സന്ദര്‍ശനം ; സംഘത്തില്‍ ആത്മീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിഴിഞ്ഞം സമരം
- മാവോയിസ്‌റ്റ് കേസ് പ്രതി അലന്‍ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും അലന്‍ ഷുഹൈബിന്‍റെ ജാമ്യം
- ശശി തരൂര്‍ ഇന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തുംശശി തരൂര്‍
- കോവളത്തെ വിദേശ വനിതയുടെ കൊലപാതകം : പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കുംവിദേശ വനിതയുടെ കൊലപാതകം
- കെസിബിസി സമ്മേളനം ഇന്ന് മുതല്‍ ; കൊച്ചിയില്‍ വൈകിട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും കെസിബിസി സമ്മേളനം ഇന്ന് മുതല്‍
- പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് : മാനേജര്‍ എം പി റിജിലിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും പഞ്ചാബ് ബാങ്ക് തട്ടിപ്പ്
- ഖത്തര്‍ ലോകകപ്പ് : ബ്രസീല്‍ - ദക്ഷിണ കൊറിയ(രാത്രി 12.30), ക്രോയേഷ്യ - ജപ്പാന്‍(രാത്രി 8.30)ഖത്തര്‍ ലോകകപ്പ്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാര്‍ത്ത
വാർത്തകൾ ഒറ്റനോട്ടത്തിൽ...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ top news top news today latest news breaking news national news international news ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാര്‍ത്തകള്‍ ഏറ്റവും പുതിയ വാര്‍ത്ത ദേശീയ വാര്‍ത്ത അന്താരാഷ്‌ട്ര വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17114255-700-17114255-1670200811542.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍