- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- ഷാരോണ്‍ രാജ് വധ കേസ്; പ്രതി ഗ്രീഷ്‌മയുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തും
- തിരുവനന്തപുരം കോര്‍പറേഷന്‍ കത്ത് വിവാദം; ക്രൈംബ്രാഞ്ച് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും
- സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ
- ആസാദ് കശ്‌മീര്‍ പരാമര്‍ശം; കെ ടി ജലീലിന് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി വിധി ഇന്ന്
- ഗുജറാത്ത് നിയമസഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥികളെ ഇന്നറിയാം
- കേരളത്തില്‍ ഇന്നു മുതല്‍ 12 വരെ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
- നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം
- സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന്; സര്‍വകലാശാല നിയമ ഭേതഗതി ഇന്ന് പരിഗണിക്കും
- ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിഫൈനല്‍ ഇന്ന്; ന്യൂസീലന്‍ഡ് പാകിസ്ഥാനെ നേരിടും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഡി വൈ ചന്ദ്രചൂഡ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍