1. ഗവര്‍ണറുടെ അന്ത്യശാസനം: കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്, സെർച്ച് കമ്മിറ്റി പ്രതിനിധി വിഷയം ചര്‍ച്ച ചെയ്യും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_ffff.jpg)
2. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുന ഖാർഖെ ബിഹാർ, യുപി സംസ്ഥാനങ്ങളിൽ ഇന്ന് പ്രചാരണം നടത്തും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_cc.jpg)
3. എൽദോസ് കുന്നപ്പള്ളിക്കെതിരായ ആരോപണം; പരാതിക്കാരി ഇന്ന് കോടതയിൽ ഹാജരാകും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_fdf.jpg)
4. മുലായം സിങ് യാദവിന്‍റെ സംസ്‌കാരം ഇന്ന്; ജന്മനാടായ സയ്‌ഫായിലാണ് ചടങ്ങുകൾ. പ്രധാനമന്ത്രി പങ്കെടുത്തേക്കും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_cff-2.jpg)
5. നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ ഇന്ന് മുതൽ കർശന നടപടി; ഫിറ്റ്‌നസ് റദ്ദാക്കും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_cff.jpg)
6. ഉജ്ജെയ്‌ൻ മഹാകൽ ലോക് ഇടനാഴി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും, 856 കോടിയാണ് പദ്ധതി ചെലവ്
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_fcff.jpg)
7. അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_ff.jpg)
8. യൂറോപ്യൻ പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിലേക്ക് തിരിക്കും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_vv.jpg)
9. ബിസിസിഐ യോഗം ഇന്ന് മുംബൈയിൽ ചേരും
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_vfv.jpg)
10. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നിർണായക മത്സരം ഇന്ന് ഉച്ചക്ക് ഒന്നരയ്‌ക്ക് ഡൽഹിയിൽ
![Top heads TOP NEWS TODAY TOP NEWS TODAY KERALA top news of the day പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ kerala local news കേരള വാർത്തകൾ national news top news at a glance news highlights പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ](https://etvbharatimages.akamaized.net/etvbharat/prod-images/16610004_ffffff.jpg)