- തൃശൂർ-പാലക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ചു: കുട്ടികളടക്കം 9 പേര്‍ മരിച്ചുതൃശൂർ-പാലക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ചു: 9 മരണം സ്ഥിരീകരിച്ചു
- ഭാരത് ജോഡോ യാത്ര രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് പുനരാരംഭിക്കും: മാണ്ഡ്യയിലെ നാഗമംഗലക്കടുത്ത് ബള്ളാലെ ടൗണിൽ നിന്ന് യാത്ര ആരംഭിക്കും, സോണിയ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുംഭാരത് ജോഡോ യാത്ര രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് പുനരാരംഭിക്കും: മാണ്ഡ്യയിലെ നാഗമംഗലക്കടുത്ത് ബള്ളാലെ ടൗണിൽ നിന്ന് യാത്ര ആരംഭിക്കും, സോണിയ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും
- ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കുംഈ വർഷത്തെ പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
- വിഴിഞ്ഞം തുറമുഖ വിഷയം: തുറമുഖ കവാടത്തിന് മുന്നിൽ സമര സമിതി നടത്തുന്ന സമരം ഇന്ന് മുതൽ വനിതകൾ ഏറ്റെടുക്കുംവിഴിഞ്ഞം തുറമുഖ വിഷയം: തുറമുഖ കവാടത്തിന് മുന്നിൽ സമര സമിതി നടത്തുന്ന സമരം ഇന്ന് മുതൽ വനിതകൾ ഏറ്റെടുക്കും
- കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഭാരവാഹികളുടെ പക്ഷം പിടിത്തം ഇന്ന് പരിശോധിക്കുമെന്ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രികോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഭാരവാഹികളുടെ പക്ഷം പിടിത്തം ഇന്ന് പരിശോധിക്കുമെന്ന് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി
- തുറമുഖ കവാടത്തിലെ സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖം പ്രാദേശിക കൂട്ടായ്‌മ നടത്തുന്ന ഉപവാസ സമരം അഞ്ചാം ദിവസംതുറമുഖ കവാടത്തിലെ സമരം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖം പ്രാദേശിക കൂട്ടായ്‌മ നടത്തുന്ന ഉപവാസ സമരം അഞ്ചാം ദിവസം
- ലഹരിമുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികൾ ഇന്ന് തുടങ്ങുംലഹരിമുക്ത കേരളത്തിനായി സർക്കാർ പ്രഖ്യാപിച്ച ബോധവൽക്കരണ പരിപാടികൾ ഇന്ന് തുടങ്ങും
- ഏകദിന പരമ്പര ഇന്നുമുതൽ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന്ഏകദിന പരമ്പര ഇന്നുമുതൽ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം ഇന്ന്
- ഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്‍റെ 899 രൂപ വിലയുള്ള ടിക്കറ്റുകളും വിഐപി ടിക്കറ്റുകളും ഇന്നുകൂടി ലഭിക്കുംഐഎസ്എൽ ഉദ്ഘാടന മത്സരത്തിന്‍റെ 899 രൂപ വിലയുള്ള ടിക്കറ്റുകളും വിഐപി ടിക്കറ്റുകളും ഇന്നുകൂടി ലഭിക്കും
- വനിത ഏഷ്യകപ്പ്: പാകിസ്ഥാൻ-തായ്‌ലൻഡ് മത്സരം ഇന്ന്വനിത ഏഷ്യകപ്പ്: പാകിസ്‌താൻ-തായ്‌ലൻഡ് മത്സരം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads TOP NEWS TODAY top news kerala news latest news news today national news accident news malayalam news കേരള വാർത്തകൾ കായിക വാർത്തകൾ ദേശീയ വാർത്തകൾ മലയാളം വാർത്തകൾ ഇന്നത്തെ വാർത്തകൾ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ sports news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16565171-396-16565171-1665020591172.jpg?imwidth=3840)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍