- മുഖ്യമന്ത്രി നോര്‍വേയിലേക്ക് യാത്ര തിരിച്ചു. നോര്‍വേക്ക് ശേഷം ബ്രിട്ടന്‍ സന്ദര്ശിക്കുംമുഖ്യമന്ത്രി നോര്‍വേയിലേക്ക്
- ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തര കൊറിയ. ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ഇന്ന് സുരക്ഷ ശക്തമാക്കും.ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തര കൊറിയ
- അമിത് ഷായുടെ ജമ്മുകശ്‌മീര്‍ സന്ദര്‍ശനം ഇന്ന് മുതല്‍. ശ്രീനഗറില്‍ ഇന്ന് ഉന്നതതല യോഗംഅമിത് ഷായുടെ ജമ്മുകശ്‌മീര്‍ സന്ദര്‍ശനം ഇന്ന് മുതല്‍
- ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും. ദര്‍ശനം രാവിലെ 6 മുതല്‍.ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും
- ഇന്ന് മഹാനവമി. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുംഇന്ന് മഹാനവമി
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. മലയോരമേഖലകളില്‍ കനത്ത ജാഗ്രത.സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
- വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തെരച്ചില്‍ ഊര്‍ജിതമാക്കും. രണ്ട് പേര്‍ക്കായാണ് തെരച്ചില്‍.വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തെരച്ചില്‍ ഊര്‍ജിതമാക്കും
- കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി ഇന്ന് സമര്‍പ്പിക്കും.കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി ഇന്ന് സമര്‍പ്പിക്കും.
- വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കൈമാറ്റചന്ത ഇന്ന് അവസാനിക്കും. വൈകിട്ട് ആറിന് മുന്‍ ധനമന്ത്രി തോമസ് ഐസക് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കൈമാറ്റചന്ത ഇന്ന് അവസാനിക്കും
- ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി 20 ഇന്ന്. മത്സരം രാത്രി ഏഴിന്.ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി 20 ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - latest news
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
![Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top heads Top news today പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ Top News todays news updates ഇന്നത്തെ വാര്‍ത്തകള്‍ പുതിയ വാര്‍ത്തകള്‍ news updates latest news news today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16548325-thumbnail-3x2-kk.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
- മുഖ്യമന്ത്രി നോര്‍വേയിലേക്ക് യാത്ര തിരിച്ചു. നോര്‍വേക്ക് ശേഷം ബ്രിട്ടന്‍ സന്ദര്ശിക്കുംമുഖ്യമന്ത്രി നോര്‍വേയിലേക്ക്
- ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തര കൊറിയ. ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ഇന്ന് സുരക്ഷ ശക്തമാക്കും.ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തര കൊറിയ
- അമിത് ഷായുടെ ജമ്മുകശ്‌മീര്‍ സന്ദര്‍ശനം ഇന്ന് മുതല്‍. ശ്രീനഗറില്‍ ഇന്ന് ഉന്നതതല യോഗംഅമിത് ഷായുടെ ജമ്മുകശ്‌മീര്‍ സന്ദര്‍ശനം ഇന്ന് മുതല്‍
- ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും. ദര്‍ശനം രാവിലെ 6 മുതല്‍.ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും
- ഇന്ന് മഹാനവമി. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കുംഇന്ന് മഹാനവമി
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. മലയോരമേഖലകളില്‍ കനത്ത ജാഗ്രത.സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
- വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തെരച്ചില്‍ ഊര്‍ജിതമാക്കും. രണ്ട് പേര്‍ക്കായാണ് തെരച്ചില്‍.വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തെരച്ചില്‍ ഊര്‍ജിതമാക്കും
- കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി ഇന്ന് സമര്‍പ്പിക്കും.കോഴിക്കോട് മെഡിക്കല്‍ കോളജ് ജീവനക്കാരെ മര്‍ദിച്ച സംഭവം; കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി ഇന്ന് സമര്‍പ്പിക്കും.
- വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കൈമാറ്റചന്ത ഇന്ന് അവസാനിക്കും. വൈകിട്ട് ആറിന് മുന്‍ ധനമന്ത്രി തോമസ് ഐസക് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കൈമാറ്റചന്ത ഇന്ന് അവസാനിക്കും
- ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി 20 ഇന്ന്. മത്സരം രാത്രി ഏഴിന്.ഇന്ത്യ ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി 20 ഇന്ന്
Last Updated : Oct 4, 2022, 7:51 AM IST