- ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യന്‍. അപ്പോളോയുടെ പിൻഗാമിയായ ആർട്ടിമിസ് ആദ്യദൗത്യം ഇന്ന്
- സംസ്ഥാനത്ത് കനത്ത മഴ. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മത്സ്യബന്ധനത്തിന് വിലക്ക്
- സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി. ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
- അട്ടപ്പാട്ടി മധു വധക്കേസ്. പ്രതികളുടെ ജാമ്യം റദ്ദാക്കിയതിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.
- ആസാദ് കശ്‌മീര്‍ പരാമര്‍ശം. കെ.ടി ജലീലിനെതിരായ ഹര്‍ജി ഇന്ന് കോടതിയില്‍.
- വിഴിഞ്ഞം സമരം. അദാനിയുടെയും വിഴിഞ്ഞം തുറമുഖ കമ്പനികളുടെയും ഹര്‍ജി ഹൈക്കോടതിയില്‍
- കെ എസ് ആര്‍ ടി സി പ്രതിസന്ധി ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച. ഗതാഗത മന്ത്രിയും കെ എസ് ആര്‍ ടി സി എം.ഡിയും ചര്‍ച്ചയില്‍ പങ്കെടുക്കും
- കെ എസ് ആര്‍ ടി സി പ്രതിസന്ധി ഇന്ന് നിയമ സഭയില്‍. ശമ്പള പ്രശ്‌നങ്ങളും അനുബന്ധ പ്രതിസന്ധികളും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.
- ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 6ന് സെക്രട്ടേറിയറ്റിന് സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
- വിദഗ്‌ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്‌ണൻ ഇന്ന് ചെന്നൈക്ക് തിരിക്കും. രാവിലെ 9 മണിക്ക് പ്രത്യേക വിമാനത്തിലാണ് യാത്ര.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍