- പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി: ബഫര്‍ സോണും സില്‍വര്‍ ലൈനും ചര്‍ച്ചയായെന്ന് സൂചന
- ഇ പി ജയരാജന് എതിരായ ആരോപണം വർഷങ്ങളായി ഒളിച്ചുവച്ചു: വി ഡി സതീശൻ
- രാജ്യം സജ്ജം: കൊവിഡ് മോക് ഡ്രില്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി
- ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ തീർഥാടനകാലം: ദേവസ്വം മന്ത്രി കെ രാധകൃഷ്‌ണൻ
- ചാൻസലർ ബിൽ: നിയമോപദേശം തേടി ഗവർണർ, തുടർ നടപടി കേളത്തിലെത്തിയാല്‍ ഉടൻ
- ആരോഗ്യ വകുപ്പിന് നേട്ടം; അഞ്ച് ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം
- പോക്‌സോ കേസില്‍ കൂട്ടനടപടിയെടുത്ത് സിപിഎം; ലോക്കല്‍ സെക്രട്ടറിയെ നീക്കി
- കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്
- പ്രോട്ടീസിനെ വെള്ളം കുടിപ്പിച്ച് ഓസീസ്; പക്ഷേ തിരിച്ചടിയായി താരങ്ങളുടെ പരിക്ക്
- നൂറാം ടെസ്റ്റില്‍ ഇരട്ടിമധുരം; ഇരട്ട സെഞ്ച്വറിയുമായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top sports news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
top 3pm news