- രാജി സന്നദ്ധതയറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്
- വി.ഡി സതീശനെ തെരഞ്ഞെടുത്തത് കൂട്ടായി തീരുമാനിച്ചെന്ന് ഉമ്മന്‍ചാണ്ടി
- വി.ഡി സതീശന് പൂർണ്ണ പിന്തുണയെന്ന് പി.കെ കുഞ്ഞാലികുട്ടി
- "മാറേണ്ടത് വ്യക്തികളല്ല നിലപാടാണ്"; കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് എം.വി ഗോവിന്ദൻ
- സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനം അതിശക്തമായ മഴ
- സിബിഎസ്ഇ പരീക്ഷ നടത്തിപ്പ്; നാളെ ഉന്നതതല യോഗം
- തമിഴ്നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍
- ഇന്ത്യയില്‍ സ്പുട്നിക് വി വാക്സിന് ഉത്പാദനം ആഗസ്ത് മുതല്‍ ആരംഭിക്കും
- ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെ ബാധിക്കുന്നതിനുള്ള സാധ്യത കുറവ്: എയിംസ്
- ബ്ലാക്ക് ഫംഗസിനെ നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news of the hour
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍....
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍