- കേരളത്തിൽ ഇന്ന് 3677 പേർക്ക് കൊവിഡ്;14 മരണം
- പി ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചു
- വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ
- അസമിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
- തൃശൂരിൽ എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
- നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയുമായി നീക്കുപോക്കിന് ശ്രമിക്കുന്നു: എ. വിജയരാഘവന്
- പാകിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ സൈന്യം
- ആഭ്യന്തര സുരക്ഷയും ബാഹ്യ ഭീഷണികളും തമ്മിലുള്ള അന്തരം കുറഞ്ഞു :കേന്ദ്ര ആഭ്യന്തര സെക്രട്ടറി
- ചരിത്രം പേറി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയർ
- അരങ്ങേറ്റം ഗംഭീരമാക്കി അക്സര്‍; രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - etv bharat headlines
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാന വാർത്തകൾ ഇടിവി ഭാരത് പ്രധാന വാർത്തകൾ ഏഴ് മണി വാർത്ത കേരളത്തിലെ കൊവിഡ് കണക്കുകൾ കൊവിഡ് ടോപ്പ് ന്യൂസ് ടോപ്പ് ഹെഡ്ലൈൻസ് top news of the hour top news etv bharat etv bharat headlines etv top news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10775968-329-10775968-1614259201448.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ