- കൊവിഡ് വ്യാപനം; പാർലമെൻ്റ് ശീതകാല സമ്മേളനം ഒഴിവാക്കി
- കശ്‌മീരിലെ നാല് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചു
- പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ ഐക്യം ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
- ഉത്തരാഖണ്ഡിൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് അമിത് നേഗി
- ആറാം കേന്ദ്ര ശമ്പള കമ്മിഷൻ; എയിംസിലെ നഴ്സുമാർ സമരത്തിൽ
- ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
- കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്‌ച ചേരും
- മാധ്യമ പ്രവര്‍ത്തകന്‍റെ മരണം; പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു
- യു.എസ് അറ്റോർണി ജനറൽ വില്യം ബാർ രാജിവെച്ചു
- യുഎസിൽ കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - മൂന്നു മണി വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ