- കര്‍ഷകസമരത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; ഡൽഹിയിൽ അടിയന്തര യോഗം ചേരുന്നു
- കണ്ണൂരില്‍ ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ പോക്സോ കേസ്
- ലോകത്തെ കൊവിഡ് രോഗികള്‍ 6.62 കോടിയായി
- ഇന്ത്യയിൽ കൊവിഡ് രോഗികൾ 96 ലക്ഷം കടന്നു
- ബാലഭാസ്കറിന്റെ മരണം; ഇൻഷുറൻസ് പോളിസികളുടെ വിവരങ്ങള്‍ സിബിഐ ശേഖരിച്ചു
- മുഖ്യമന്ത്രിയുടെ പിന്മാറ്റം ജനങ്ങളെ ഭയന്നാണെന്ന് എം.എം ഹസൻ
- മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തത് ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയന്നിട്ടാണെന്ന് കെ സുരേന്ദ്രൻ
- സ്ഥാനാർഥികളുടെ മരണം; സംസ്ഥാനത്ത് അഞ്ച് വാർഡുകളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
- കുതിച്ചുയർന്ന് പെട്രോൾ-ഡീസൽ നിരക്ക്; പെട്രോൾ ലിറ്ററിന് 83.13 രൂപ
- തെലങ്കാനയിലെ ജനങ്ങൾ ബിജെപിയുടെ വളർച്ച തടയും: ഒവൈസി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - സ്ഥാനാർഥികളുടെ മരണം
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ