ETV Bharat / bharat

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

NEWS @ 11AM  important news  top news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാനവാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 9, 2021, 10:59 AM IST

  1. നടി കോഴിക്കോട് ശാരദ അന്തരിച്ചു
  2. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി
  3. ത്രിപുര: സിപിഎം സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു
  4. കാസർകോട് ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി
  5. പത്മശ്രീ സ്വീകരിച്ച് ഒയിനം ബെബം ദേവി; പുരസ്കാരം നേടുന്ന ആദ്യ വനിത ഫുട്ബോളര്‍
  6. നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡെയുടെ പിതാവിന്‍റെ പരാതി
  7. പലസ്തീൻ സംഘടനകള്‍ ഇസ്രയേല്‍ 'പട്ടിക'യില്‍; ചോദ്യം ചെയ്ത് യൂറോപ്യൻ രാജ്യങ്ങള്‍
  8. കൊവാക്സിനെ അംഗീകരിച്ച് ബ്രിട്ടൻ; നവംബര്‍ 22മുതല്‍ പ്രവേശനാനുമതി
  9. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലർട്ട്
  10. ഭോപ്പാലിലെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കള്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.