ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news at 9am  top news  top ten  kerala news  argentina  fifa  qatar worlcup  sports news  malayalam news  latest news  ഇന്നത്തെ വാർത്തകൾ  കായിക വാർത്തകൾ  മലയാളം വാർത്തകൾ  ലോകകപ്പ്  ഖത്തർ ലോകകപ്പ്  ഫിഫ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 19, 2022, 9:05 AM IST

  1. വിശ്വകിരീടത്തിൽ മിശിഹയുടെ ചുംബനം, ലുസൈലിൽ നീല വസന്തം ; സ്വപ്‌ന കിരീടം സ്വന്തമാക്കി അർജന്‍റീന
  2. 'വിശ്വജേതാക്കളുടെ ജഴ്‌സിയില്‍ തുടരണം' ; അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി
  3. ഖത്തറിലും മെസി തന്നെ താരം ; ഗോള്‍ഡന്‍ ബോള്‍ രണ്ടാം തവണ, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്
  4. വാഴവര മേഖലയെ വിറപ്പിച്ച കടുവയുടെ ജഡം കുളത്തിൽ ; പോസ്റ്റുമോർട്ടം ഇന്ന്
  5. ഓര്‍ഡര്‍ ചെയ്‌ത ഭക്ഷണവുമായെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു ; കണ്ണൂര്‍ സ്വദേശി പിടിയില്‍
  6. 'ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശ്യം മാത്രം'; ബഫര്‍ സോണില്‍ മുഖ്യമന്ത്രി
  7. ഹണി ട്രാപ്പ്: ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് യുവതിയും കൂട്ടാളിയും തട്ടിയത് 31 ലക്ഷത്തിലധികം
  8. മോഡൽ സ്‌കൂൾ ജങ്‌ഷൻ മുതൽ അരിസ്റ്റോ ജങ്‌ഷൻ വരെയുള്ള റോഡിന്‍റെ അറ്റകുറ്റപ്പണി; ഉടൻ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി
  9. 'ബഫർസോണില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം'; ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്ന് സിപിഎം
  10. 'സികെ ശ്രീധരൻ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യം'; സ്‌ത്രീവിരുദ്ധ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.