ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - sports news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ  മലയാളം വാർത്തകൾ  top news at 9am  top news  malayalam top news  malayalam news  kerala news  sports news  latest news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 18, 2022, 9:17 AM IST

  1. ഇറാനിയന്‍ നടി തരാനെ അലിദൂസ്‌തി അറസ്റ്റില്‍ ; നടപടി പ്രതിഷേധങ്ങളെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച്
  2. ബഫര്‍ സോണ്‍ : സുപ്രീം കോടതി വഴി ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെസിബിസി
  3. മോട്ടോർ വാഹന വകുപ്പിന്‍റെ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകൾ പ്രവർത്തനസജ്ജമെന്ന് ആന്‍റണി രാജു
  4. 'വിവാഹം നടന്നത് സമ്മതമില്ലാതെ, രജിസ്ട്രേഷൻ റദ്ദാക്കണം'; യുവതിയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
  5. ആന്ധ്രാപ്രദേശില്‍ ടിഡിപി - വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
  6. യുവാവിനെ ബന്ദിയാക്കി കാറും പണവും കവര്‍ന്ന കേസ്; മൂന്നുപേര്‍ കൂടി പിടിയില്‍
  7. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
  8. രണ്ടുവയസുകാരനെ കെട്ടിടത്തില്‍ നിന്നും എറിഞ്ഞ് പിന്നാലെ ചാടി പിതാവ്; ഇരുവരുടെയും നില ഗുരുതരം
  9. റിച്ചയുടെ വെടിക്കെട്ടും ഹര്‍മന്‍പ്രീതിന്‍റെ രക്ഷാപ്രവര്‍ത്തനവും പാഴായി ; ഓസീസിനെതിരായ നാലാം ടി20യും, പരമ്പരയും ഇന്ത്യക്ക് നഷ്‌ടം
  10. ഖത്തറിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; തോൽവിയിലും കൈയടി നേടി മൊറോക്കോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.