ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - kerala local news

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 7 PM  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ വാർത്തകൾ  top news or the hour  top news highlights  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  kerala local news  national news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 29, 2022, 7:01 PM IST

  1. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ; ഇപി ജയരാജനെതിരായ അനധികൃത സ്വത്തുസമ്പാദന ആരോപണത്തില്‍ ചർച്ച
  2. സ്‌കൂൾ കലോത്സവം : വിജയത്തിനപ്പുറം പങ്കെടുക്കുക എന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി
  3. 'മൂന്ന് ഭൂപടങ്ങളും അബദ്ധ പഞ്ചാംഗങ്ങള്‍' ; ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരേയും ജനങ്ങളേയും കബളിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍
  4. കരിപ്പൂരിലെ ലൈംഗികാതിക്രമ കേസ് : ഇടപെട്ട് കൊറിയൻ എംബസി
  5. പഠാൻ സിനിമയ്‌ക്ക് തിരിച്ചടി : ഗാനങ്ങളിലടക്കം മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെൻസർ ബോർഡ്
  6. രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തിലെ വോട്ട് രേഖപ്പെടുത്താം ; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
  7. ഇപി ജയരാജനെതിരായ ആരോപണം : മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല
  8. എന്‍ഐഎ റെയ്‌ഡ്; പിടിച്ചെടുത്തത് നിരവധി രേഖകളും മൊബൈല്‍ ഫോണുകളും
  9. IND vs SL | പ്രതീക്ഷകള്‍ വാനോളം, ഇന്ത്യന്‍ പര്യടനത്തിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു
  10. 2022ലെ മികച്ച ടി20 ക്രിക്കറ്റര്‍ : നോമിനേഷനിൽ ഇടം നേടി സൂര്യകുമാർ യാദവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.