ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News at 7 pm  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  latest news  etv bharat latest news  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 18, 2022, 7:23 PM IST

  1. 'വടക്ക് - കിഴക്കൻ മേഖലയിലെ അഴിമതിക്ക് ചുവപ്പ് കാർഡ് കാണിച്ചു'; വിവേചനവും അക്രമവും ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി
  2. 'രാജ്യം ചൈനീസ് ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണം'; കേന്ദ്രം ചൈനയ്‌ക്ക് മുന്‍പില്‍ തലകുനിക്കരുതെന്ന് കെജ്‌രിവാള്‍
  3. ചങ്കാണ് 'ഫ്രഞ്ച്'; ലോകകപ്പ് ഫൈനല്‍ മത്സരത്തിനിറങ്ങുന്ന ഫ്രാന്‍സിന് വിജയാശംസകള്‍ നേര്‍ന്ന് പഴയ ഫ്രഞ്ച് കോളനിയായിരുന്ന മാഹി
  4. 'കോണ്‍ഗ്രസിന്‍റെ പിച്ചിൽ ബിജെപിയെ കളിപ്പിക്കും'; ഭാരത് ജോഡോ യാത്ര ബിജെപിയെ പരിഭ്രാന്തരാക്കിയെന്ന് ജയറാം രമേശ്
  5. 'ബഫർസോണില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം'; ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്ന് സിപിഎം
  6. 'വിവാഹമാണ്.. പഠാന്‍ റിലീസ് മാറ്റാമോ?'; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ഷാരൂഖ് ഖാന്‍
  7. അനന്തപുരിയുടെ പ്രിയ കലാകാരന്‍ പൂജപ്പുര രവി തലസ്ഥാനം വിടുന്നു; കൂടുമാറുന്നത് 5 പതിറ്റാണ്ട് മലയാളത്തില്‍ നിറഞ്ഞുനിന്ന മുഖം
  8. 'ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതില്‍ ബിജെപി പരാജയം'; കര്‍ണാടകയില്‍ ബിജെപിക്കെതിരെ മത്സരിക്കുമെന്നറിയിച്ച് ശ്രീരാമസേന തലവന്‍
  9. 'കാസേത്താന്‍ കടവുള്‍ഡാ' പണപാട്ട് വൈറല്‍; അജിത്തിനൊപ്പം ചുവടുവച്ച് മഞ്ജു വാര്യര്‍
  10. ആലിയയുടെ ഞായറാഴ്‌ച ക്ലിക്കുകള്‍.. മകള്‍ക്കൊപ്പം പാട്ട് കേട്ട് സൂര്യനെ ചുംബിച്ച് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.