ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - മലയാളം വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top 10 7 pm  TOP NEWS  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  kerala latest news  malayalam news  national news  top news  latest news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  top news at 7 pm
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 13, 2022, 7:02 PM IST

  1. ടി20 ലോകകപ്പ്: 1992 ആവർത്തിച്ചില്ല, അർധസെഞ്ച്വറിയുമായി സ്റ്റോക്‌സ് നയിച്ചു, ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ്
  2. 'അച്ഛനെ കൊന്നതെന്തിനെന്ന് നിറകണ്ണുകളോടെ പ്രിയങ്ക ചോദിച്ചു, ആ മകളുടെ വേദന നേരിട്ടറിഞ്ഞു' ; ജയിലിലെ കൂടിക്കാഴ്ചയെക്കുറിച്ച് നളിനി
  3. ക്ലാസിൽ മൊബൈൽ ഉപയോഗിച്ചെന്ന് ആരോപിച്ച് വിദ്യാർഥിനിക്ക് മർദനം ; ട്യൂഷൻ അധ്യാപകൻ കസ്റ്റഡിയിൽ
  4. മെയിന്‍പുരി ഉപതെരഞ്ഞെടുപ്പ് : മുലായത്തിന്‍റെ സീറ്റുപിടിക്കാന്‍ മരുമകള്‍, ഡിംപിള്‍ യാദവ് നാളെ പത്രിക സമര്‍പ്പിക്കും
  5. ഹജ്ജ് തീർഥാടകർക്ക് ആശ്വാസം ; ചെലവിൽ ഒരു ലക്ഷം രൂപ വെട്ടിക്കുറച്ച് കേന്ദ്രം, ഇനി പ്രായപരിധി ഇല്ല
  6. എരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ; ലാത്തി വീശി പൊലീസ്
  7. ദി മിർസ മാലിക് ഷോ ; 'വേർപിരിയൽ' വാർത്തകൾക്കിടെ റിയാലിറ്റി ഷോയിൽ ഒന്നിച്ചെത്തി സാനിയയും ഷൊയ്‌ബും
  8. തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു, അണക്കെട്ടുകൾ നിറഞ്ഞൊഴുകി, പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പ്
  9. ടെലികോം കമ്പനികളില്‍ 'ജിയോ' മുമ്പന്‍, ഓട്ടോമൊബൈലില്‍ 'ബിഎംഡബ്ല്യു', വസ്‌ത്രത്തില്‍ 'അഡിഡാസ്'
  10. 'താഴെയിറങ്ങില്ല, സീറ്റ് തരാതെ' ; എംസിഡി തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് എഎപി നേതാവിന്‍റെ ആത്മഹത്യ ഭീഷണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.