ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news at a glance

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top news of the hour  TOP NEWS AT 7 PM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  7 മണി വാർത്തകൾ  top news at a glance  top news of the hour
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 9, 2022, 7:06 PM IST

  1. ശ്രീലങ്ക - ഓസ്ട്രേലിയ മത്സരത്തിനിടെ ഗാലെ സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച് പ്രതിഷേധക്കാർ ; തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ
  2. ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ, വസതി വിട്ട് തടിതപ്പി ഗോതബായ രാജപക്‌സെ
  3. എ.കെ.ജി സെൻ്റർ ആക്രമണം: 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്
  4. കാർത്തി ചിദംബരത്തിന്‍റെ വസതിയില്‍ സി.ബി.ഐ റെയ്‌ഡ്; നടപടി 50 ലക്ഷം വാങ്ങി വിദേശികള്‍ക്ക് വിസ സംഘടിപ്പിച്ചെന്ന കേസില്‍
  5. രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കശ്‌മീര്‍ വിഷയം പരിഹരിക്കുന്നതിന് മുന്‍ഗണന: യശ്വന്ത് സിന്‍ഹ
  6. പുനലൂരിൽ യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
  7. ജാനേമന്നിന് ശേഷം പാല്‍തു ജാന്‍വര്‍ ; വീണ്ടും നായകനായി ബേസില്‍
  8. ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചതായി സംശയം: മൃതദേഹം വനത്തിനുള്ളിൽ കുഴിച്ചിട്ടതായി പൊലീസ്
  9. വിംബിൾഡണ്‍ ഫൈനലിൽ റഷ്യക്കാരി ; റൈബാക്കിനയുടെ കിരീടത്തിലേക്ക് ഉറ്റുനോക്കി ടെന്നിസ് ലോകം
  10. മലേഷ്യ മാസ്‌റ്റേഴ്‌സ്: പൊരുതി വീണ് പ്രണോയ്‌, ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.