- നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
- യുവനടിയുടെ പരാതി: വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും
- നിയമസഭ ഇന്നും പ്രക്ഷുബ്‌ധമാകും; സ്വപ്‌നയുടെ വെളിപ്പെടുത്തൽ അടിയന്തര പ്രമേയമാക്കി അവതരിപ്പിക്കും
- സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെ ഇന്നും ഇഡി ചോദ്യം ചെയ്യും
- ഗോരേഗാവ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കേസ്: സഞ്ജയ് റാവത്തിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
- ജിഎസ്‌ടി കൗൺസിലിന്‍റെ 47-ാമത് യോഗം ഇന്ന് ചണ്ഡീഗഡിൽ തുടങ്ങും
- നടിയും സംവിധായികയുമായ അംബിക റാവു (58) അന്തരിച്ചു
- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും
- എസ്എഫ്ഐ വയനാട് ജില്ല കമ്മിറ്റി യോഗം ഇന്ന്
- ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്‍റി-ട്വന്‍റി ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍