- ക്വാണ്ടം സയൻസിലെ ഗവേഷണങ്ങൾ, ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ
- അനീതിയിൽ നിന്നും വിമോചിതമായ സമൂഹ സൃഷ്‌ടിക്കുള്ള ആയുധമാണ് അറിവ്; വിജയദശമി ആശംസയുമായി മുഖ്യമന്ത്രി
- കല്ലാറില്‍ 12കാരി കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, രക്ഷിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മരിച്ചു
- ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി, വിലക്ക് തുടരുമെന്ന് നിർമാതാക്കളുടെ സംഘടന
- ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്കായി സമര്‍പ്പിക്കും
- ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ; 10 പർവതാരോഹകർ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
- കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കൈവരി തകര്‍ന്ന് വീണു; നാല് വിനോദ സഞ്ചാരികള്‍ക്ക് ഗുരുതര പരിക്ക്
- ഇതര ജാതിക്കാരനൊപ്പം വീടുവിട്ട് യുവതി ; മാതാപിതാക്കളും സഹോദരനും ജീവനൊടുക്കി
- സൗരാഷ്‌ട്ര കീഴടങ്ങി ; ഇറാനി ട്രോഫി തിരികെ പിടിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ
- കള്ളപ്പണം വെളുപ്പിക്കൽ കേസ് : അനിൽ ദേശ്‌മുഖിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - മലയാളം വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
![Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ top 10 5 pm top news at 5pm top news top ten kerala news latest news malayalam news news in an hour പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ പ്രധാന വാര്‍ത്തകള്‍ വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ കേരള വാർത്തകൾ കായിക വാർത്തകൾ ഏറ്റവും പുതിയ വാർത്തകൾ മലയാളം വാർത്തകൾ sports news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16551296-439-16551296-1664882739899.jpg?imwidth=3840)
Top News : പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ