ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - latest news

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top News at 5 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ദേശീയ വാര്‍ത്ത  kerala news  india news  latest news
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Nov 22, 2022, 5:36 PM IST

  1. ആന്ധ്രപ്രദേശിലെ അല്ലൂരി ജില്ലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ആറ് മരണം
  2. ഓപ്പറേഷന്‍ താമര; തുഷാർ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി തെലങ്കാന പൊലീസ്
  3. മോദിക്ക് വധഭീഷണിയുമായി ദാവൂദ് ഇബ്രാഹിമിന്‍റെ സംഘം, ഓഡിയോ സന്ദേശം മുംബൈ പൊലീസിന്
  4. മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിഖ് 5 ദിവസം ആലുവയിൽ തങ്ങി: വിവിധ കേന്ദ്രങ്ങളില്‍ പരിശോധന
  5. കൊയിലാണ്ടിയില്‍ ജപ്‌തി ഭീഷണിയെ തുടര്‍ന്ന് വയോധികന്‍ ജീവനൊടുക്കി
  6. IND vs NZ: മൂന്നാം ടി20യിലും മഴക്കളി; ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യയ്‌ക്ക്
  7. കോണ്‍ഗ്രസില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ല: വി ഡി സതീശന്‍
  8. മോഡല്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം: പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
  9. പ്രശാന്ത് വർമ സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രം 'ഹനുമാൻ' ടീസർ പുറത്ത്
  10. IND vs NZ: 'പന്തിന്‍റെയല്ല, സഞ്‌ജുവിന്‍റെ കളി കാണണം'; ബിസിസിഐ വൃത്തികെട്ട രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.