- കേരള മുഖ്യമന്ത്രി പദത്തില്‍ തുടര്‍ച്ചയായി 2365ാം ദിവസം: റെക്കോഡിട്ട് പിണറായി വിജയൻ
- കിളികൊല്ലൂർ പൊലീസ് മര്‍ദനം: സൈനികനും സഹോദരനും എതിരായ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
- 'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; പ്രതിഷേധത്തിനിടെ അധിക്ഷേപിച്ചു, ജെബി മേത്തറിനെതിരെ നിയമ നടപടിയുമായി മേയർ
- "ആര്‍എസ്എസ് നേതാവിനെ മന്ത്രിയാക്കി നെഹ്റു വര്‍ഗീയതയോട് സന്ധി ചെയ്തു": വീണ്ടും വിവാദത്തിന് വഴി തുറന്ന് കെ സുധാകരൻ
- 'മേയർ രാജിവെക്കണം'; നഗരസഭ കെട്ടിടത്തിന് മുകളിൽ കയറി ബിജെപിയുടെ പ്രതിഷേധം
- കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ, അമ്മയ്ക്കെതിരെയും പീഡന ശ്രമം
- 'ഗവർണറും സർക്കാരും ഒത്തുക്കളിക്കുന്നു'; കെഎസ്യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം
- ലോക പ്രമേഹ ദിനം: തക്കസമയത്തുള്ള രോഗ നിര്‍ണയവും ശരിയായ ചികിത്സയും പ്രധാനം
- ഒപ്പം താമസിച്ച യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍
- 'ശ്രീജിത്ത് പെരുമനയുടെ പുഴ സ്നേഹം': പുള്ളാവൂരിലെ കട്ടൗട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ജെബി മേത്തറിനെതിരെ മേയർ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ