- പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അമരീന്ദര്‍ സിങ്
- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു
- റംബൂട്ടാനടക്കം പഴങ്ങളില്‍ നിപ വൈറസ് സാന്നിധ്യമില്ല ; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്
- ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം : കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്
- ന്യുമോണിയയും മെനിഞ്ചൈറ്റിസും പ്രതിരോധിക്കും ; കുഞ്ഞുങ്ങള്‍ക്കായി പുതിയ വാക്സിന് ഒക്ടോബര്‍ മുതൽ
- കൊവിഡ് രോഗിയായ വൃദ്ധൻ്റെ മൃതശരീരം പുഴുവരിച്ച നിലയിൽ ; പരാതി നൽകി കുടുംബം
- പ്ലസ് വണ്‍ പരീക്ഷകള്‍ ഈ മാസം 24 മുതല്‍ ; ടൈം ടേബിള്‍ പുറത്ത്
- ബിജെപിക്ക് പ്രഹരം ; മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍
- തിരുനൽവേലിയില്‍ ഒരാഴ്ചയ്ക്കിടെ 5 കൊലപാതകം ; 8 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പൊലീസ്
- ധോണി ബൗളർമാരുടെ ക്യാപ്റ്റൻ, ഉപദേശകനാക്കാനുള്ള തീരുമാനം മികച്ചത് ; പിന്തുണച്ച് സെവാഗ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കെ എം റോയ് അന്തരിച്ചു
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top news @ 9 pm പ്രധാന വാർത്തകൾ വാർത്തകൾ top news അമരീന്ദര്‍ സിങ് രാജിവച്ചു കെ എം റോയ് അന്തരിച്ചു ധോണി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13100688-thumbnail-3x2-top.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ